Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gulf Sector

ഇ​ന്ന​ലെ ഗൾഫ് മേഖലയിലേക്ക് 30 വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തി

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി:​​​​കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ 30 വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തി. എ​​​​ല്ലാം ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​നി​​​​ന്നു വ​​​​ന്നു​​​​പോ​​​​യ​​​​താ​​​​യി​​​​രു​​​​ന്നു.

16 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഗ​​​​ൾ​​​​ഫി​​​​ൽ​​​നി​​​​ന്നു കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്ക് വ​​​​ന്നു. 14 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​വി​​​​ടെ​​​നി​​​​ന്നു ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പോ​​​​യി. അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ​​​നി​​​​ന്നു മാ​​​​ത്രം അ​​​​ഞ്ചു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്ക് വ​​​​ന്നു.

അ​​​​ഞ്ചെ​​​​ണ്ണം തി​​​​രി​​​​കെ പോ​​​​യി. ​ദു​​​​ബാ​​​​യ് -ര​​​​ണ്ട്, ദോ​​​​ഹ-​​​​ര​​​​ണ്ട്, ഷാ​​​​ർ​​​​ജ -ര​​​​ണ്ട്, ജി​​​​ദ്ദ-​​​​ഒ​​​​ന്ന്, മ​​​​സ്ക​​​​റ്റ്-​​​​ര​​​​ണ്ട് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു വ​​​​ന്ന വി​​​​മാ​​​​ന​​​സ​​​​ർ​​​​വീ​​​​സു​​​ക​​​ൾ. ​

കൊ​​​​ച്ചി​​​​യി​​​​ൽ​​​നി​​​​ന്നു പോ​​​​യ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ: മ​​​​സ്ക​​​​റ്റ് -ര​​​​ണ്ട്, ജി​​​​ദ്ദ-​​​​ഒ​​​​ന്ന്,ഷാ​​​​ർ​​​​ജ -ര​​​​ണ്ട്, ദോ​​​​ഹ-​​​​ര​​​​ണ്ട്, ദു​​​​ബാ​​​​യ്-​​​​ര​​​​ണ്ട്.

Latest News

Corehub Up